നിലമ്പൂര്‍| നിലമ്പൂരിൽ വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുക്കാരന് മരിച്ചു. അഞ്ചാംമൈല്‍ യമാനിയ സ്കൂളിലെ വിദ്യാര്‍ഥിയാണ്. മെയ് 9 ശനിയാഴ്ച വൈകീട്ട് 4.30 നാണ് അപകടം സംഭവിച്ചത് .രാമംകുത്ത് പാറേങ്ങല്‍ മെയ്തുവിന്റെ മകന് സിഫ്രാനാണ് മരിച്ചത്. തുണികള്‍ ഉണക്കാനായി...
Read full storyTag: building collapse

റിപ്പോര്‍ട്ട്
അമേരിക്കയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഇനിയും കണ്ടെത്താനുള്ളത് 156 പേരെ
By ന്യൂസ് ഡെസ്ക്
•
June 27, 2021
ഫ്ളോറിഡ: അമേരിക്കയിലെ മിയാമിയില്‍ 13 നില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 27/06/21 ഞായറാഴ്ച വരെ കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍. 156 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തക സംഘം തിരച്ചില്‍ തുടരുകയാണ്. ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്. മിയാമി ബീച്ച്...
Read full story
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ റായ്ഗഢില് കെട്ടിടം തകര്‍ന്നുണ്ടായ ജീവാപായത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
By ന്യൂസ് ഡെസ്ക്
•
August 25, 2020
ന്യൂ ഡൽഹി: മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്നുണ്ടായ ജീവാപായത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ''മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്ന സംഭവം വേദനിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നു...
Read full story

