
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെയും ടിവികെയും ഒരോ സീറ്റില്‍ മുന്നില്‍. തമിഴ്നാട്ടില്‍ 234 നിയമസഭ മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് പുറത്തുവരിക. 118 സീറ്റുകളാണ് ഭരണം പിടിക്കാന്‍...


