യു​എ​സ് – ഇ​റാ​ൻ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ക്കും

ഇ​സ്ലാ​മാ​ബാ​ദ്: യു​എ​സ് – ഇ​റാ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ വീ​ണ്ടും നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പാ​ക്കി​സ്ഥാ​ൻ. ര​ണ്ടാം ഘ​ട്ട ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ലാ​മാ​ബാ​ദി​ൽ ചേ​ർ​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് രം​ഗ​ത്തെ​ത്തി​യ​ത്. ഖ​ത്ത​ർ അ​മീ​ർ ഷെ​യ്ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ താ​നി​യും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് എ​ർ​ദോ​ഗ​നും പാ​ക് പ്ര​ധാ​ന​മ​ന്ത്രിയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​സ​ന്ദ​ർ​ശ​നം.

പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​ർ വ്യാ​ഴാ​ഴ്ച ടെ​ഹ്‌​റാ​നി​ൽ ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​സ​ന്ദ​ർ​ശ​നം.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →