ഹോ​ർ​മു​സ് തു​റ​ക്കാ​നു​ള്ള ഇ​റാ​ന്‍റെ തീ​രു​മാ​നം : ‘‘ലോ​ക​ത്തി​ന് ഏ​റ്റ​വും മി​ക​ച്ചൊ​രു ദി​വ​സം’’ ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ർ​മു​സ് തു​റ​ക്കാ​നു​ള്ള ഇ​റാ​ന്‍റെ തീ​രു​മാ​ന​ത്തെ ‘‘ലോ​ക​ത്തി​ന് ഏ​റ്റ​വും മി​ക​ച്ചൊ​രു ദി​വ​സം’’ എ​ന്ന് പ്ര​തി​ക​രി​ച്ചാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്വാ​ഗ​തം ചെ​യ്ത​ത്. ‘‘ഇ​റാ​ന് ന​ന്ദി’’​യും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ളെ ത​ട​യു​ന്ന യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി തു​ട​രു​ം

എ​ന്നാ​ൽ ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ളെ ത​ട​യു​ന്ന യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​നി​ലേ​ക്കും തി​രി​ച്ചും പോ​കു​ന്ന ക​പ്പ​ലു​ക​ളെ മാ​ത്ര​മാ​ണ് യു​എ​സ് ത​ട​യു​ക. അ​തേ​സ​മ​യം ഇ​റാ​നു​മാ​യി സ​മാ​ധാ​ന ഡീ​ൽ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്നും നി​ബ​ന്ധ​ന​ക​ളി​ൽ ക​ടും​പി​ടി​ത്ത​മി​ല്ലെ​ന്നും ഏ​റ​ക്കു​റെ ധാ​ര​ണ​യാ​യെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ യു​എ​സ് ഏ​റ്റെ​ടു​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →