.അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കും
കോട്ടയം ∙ ഒക്ടോബർ 4നു നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നേ അൻവറിനെതിരെ നടപടിയെടുക്കാൻ സിപിഎം. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ഇനി അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഎം നിലപാട്. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും …