
ഇസ്ലാമാബാദ്: യുഎസ് - ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ വീണ്ടും നിർണായക നീക്കവുമായി പാക്കിസ്ഥാൻ. രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ ചേർന്ന ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്നാണ് നിർണായക...
