ഇ​സ്ലാ​മാ​ബാ​ദ്: യു​എ​സ് - ഇ​റാ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ വീ​ണ്ടും നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പാ​ക്കി​സ്ഥാ​ൻ. ര​ണ്ടാം ഘ​ട്ട ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ലാ​മാ​ബാ​ദി​ൽ ചേ​ർ​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് നി​ർ​ണാ​യ​ക...
വാഷിങ്ടണ്‍ | ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പാക് കരസേന മേധാവി അസിം മുനീറിനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാണെന്നും മാര്‍കോ റൂബിയോ അറിയിച്ചു....
ന്യൂഡൽഹി: പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ . ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും റിപ്പോര്‍ട്ട്. ഷഹബാസ് ഷെരീഫിന്റെയും പാക് സൈനിക...