ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജെബിന്‍.

ജെബിന്‍ എങ്ങനെയാണ് കെട്ടിടത്തില്‍ നിന്ന് വീണത് എന്നത് അവ്യക്തം

2026 ഏപ്രിൽ 13 തിങ്കളാഴ്ച ഉച്ചയോടെ വിവരമറിഞ്ഞ കുടുംബം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജെബിന്‍ എങ്ങനെയാണ് കെട്ടിടത്തില്‍ നിന്ന് വീണത് എന്ന കാര്യം അവ്യക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →