
റിപ്പോര്‍ട്ട്
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
April 14, 2026
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍...
Read full story

