റിപ്പോര്‍ട്ട്
കോല്‍ക്കൊത്തയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും
By ന്യൂസ് ഡെസ്ക്
•
April 14, 2026
കൊച്ചി: കോല്‍ക്കൊത്തയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (14.04.2026) കൊച്ചിയിലെത്തിക്കും. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവാന്‍ ജോസ് ജെബിനെയാണ് (19) ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്ത്യയിലെ പ്രമുഖ നിയമ സര്‍വകലാശാലയായ...
Read full story

