തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് നടത്തുന്ന കെ.ആർ. നാരായണൻ നൂറാം ജൻമവാർഷിക അനുസ്മരണ പ്രഭാഷണം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് ഏഴുമണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, ഏഷ്യാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡിസ്റ്റിംഗ്ഷ്ഡ് ഫെലോ പ്രൊഫ: കിഷോർ …