റിപ്പോര്‍ട്ട്
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
April 14, 2026
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജെബിന്‍....
Read full story


