കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട്| കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്.

കുട്ടി കയത്തില്‍പെട്ടു

നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്‍സാറും ഭാര്യയും അപകടത്തില്‍പെടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →