. തിരുവനന്തപുരം| വയോധികയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസില്‍ തങ്കച്ചനെ (55)യാണ് ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്....
Read full story
റിപ്പോര്‍ട്ട്

കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് April 11, 2026
കോഴിക്കോട്| കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. കുട്ടി കയത്തില്‍പെട്ടു നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ...
Read full story
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ട്ട് വ​യ​സു​കാ​രി​യെ അ​മ്മ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു. ട്രെ​യി​ൻ എ​ൻ​ജി​ൻ ത​ട്ടി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ പെ​ൺ​കു​ട്ടിയെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പി്ച്ചു.സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് അ​മ്മ​യും മ​ക​ളും...
Read full story
പത്തനംതിട്ട | കുടുംബ വഴക്കിനിടെ അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു...
Read full story
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്‍റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഫെബ്രുവരി 15 ഞായറാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി...
Read full story
കൊച്ചി | ഫേസ് ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ നിവ്യ (30)യാണ് അറസ്റ്റിലായത്. അമ്മ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 19 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വയനാട് മാനന്തവാടിയിൽ നിന്ന് പനങ്ങാട് പോലീസ്...
Read full story
കൊ​ല്ലം: കൂ​ട്ടു​കാ​ര​നൊ​പ്പം കു​ള​ത്തൂ​പ്പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു.ഏ​രൂ​ർ കാ​ഞ്ഞു​വ​യ​ൽ മ​ഹേ​ഷ് ഭ​വ​നി​ൽ മ​ഹേ​ഷ് (18) ആ​ണ് മ​രി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ക​ട​വി​ന് സ​മീ​പം ക​ന്നാ​ർ ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​ഹേ​ഷും സു​ഹൃ​ത്തും കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ...
Read full story
റിപ്പോര്‍ട്ട്

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് January 7, 2026
തൃശൂര്‍| തൃശൂര്‍ അടാട്ട് അമ്പലക്കാവില്‍ മാതാവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. കുഞ്ഞ് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു രാവിലെ മുറി...
Read full story
തിരുവനന്തപുരം: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയുടെ സംസ്കാരം ഇന്ന് (ഡിസംബർ31 ) മുടവൻമുകളിലെ വീട്ടുവളപ്പിൽ. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഡിസംബർ 30 ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ന് വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ക​ളി​ലെ കു​ടും​ബ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രിയമ്മ കൊ​ച്ചി​യി​ലെ...
Read full story
റിപ്പോര്‍ട്ട്

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ അ​ന്ത​രി​ച്ചു

By ന്യൂസ് ഡെസ്ക് December 30, 2025
കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ത​രി​ച്ചു.​90 വയസായിരുന്നു. ഡിസംബർ 30 ചൊവ്വാഴ്ച കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്.
Read full story