ന ന്യൂസ് ഡെസ്ക് കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു റിപ്പോര്‍ട്ട് കോഴിക്കോട്| കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. കുട്ടി കയത്തില്‍പെട്ടു നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. തുണി അലക്കാന്‍ പോയതായിരുന്നു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടിയ പ്രതിയെ സാഹസികമായി പിടികൂടി പോലീസ് റിപ്പോര്‍ട്ട് പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. കുറുന്താർ സ്വദേശി രാജേഷ് ആണ് കേസിലെ പ്രതി. ആറന്മുള പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോഴഞ്ചേരി സ്വദേശിനി പ്രസന്നയുടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു റിപ്പോര്‍ട്ട് പത്തനംതിട്ട | മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കാല് വഴുതി കയത്തില്‍ അകപ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്. വായ്പൂരിലെ തടി മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു മനോജ്. റാന്നി വായ്പൂരില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി റിപ്പോര്‍ട്ട് കോഴഞ്ചേരി | പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കോഴഞ്ചേരി പമ്പ് ഹൗസിനു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയവരില്‍ ഒരാളെയാണ് കാണാതായത്. പത്തനംതിട്ടയില്‍ നിന്നും സ്കൂബ ടീം സംഭവ സ്ഥലത്ത്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഒഴുക്കില്‍പ്പെട്ട 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി റിപ്പോര്‍ട്ട് പാലക്കാട് |ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട്ട്ട കാണാതായ 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന് സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പമ്പാ നദിയില്‍ കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം റിപ്പോര്‍ട്ട് വിതുര: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം. ഒക്ടോബർ 13 നാണ്. മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) പമ്പാനദിയില്‍ കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു റിപ്പോര്‍ട്ട് കൊച്ചി | മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി റിപ്പോര്‍ട്ട് പാലക്കാട് | കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരെയാണ് ഭവാനിപ്പുഴയില്‍ കാണാതായത്. മരം കടപുഴകി വീണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കക്കി- ആനത്തോട് അണക്കെട്ടിൻ്റെ നാല് ഷട്ടറുകൾ ഇന്ന് (05.08.2025) രാവിലെ 11 മുതൽ തുറക്കും റിപ്പോര്‍ട്ട് തിരുവനന്തപുരം | ശബരിഗിരി ജലവൈദ്യുത പ്രോജക്ടിൻ്റെ പരിധിയിലുള്ള കക്കി- ആനത്തോട് റിസർവോയറിൻ്റെ നാല് ഷട്ടറുകൾ ഇന്ന് (05.08.2025) രാവിലെ 11 മുതൽ തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 മുതൽ പരമാവധി 60 സെൻ്റീ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം റിപ്പോര്‍ട്ട് അഹമ്മദാബാദ് | ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ജൂലൈ 9 ബുധനാഴ്ച രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് പൂനെ | പൂനെയിലെ താലേഗാവ് മേഖലയിൽ ഇന്ദ്രായണി നദിക്ക് കുറുകെയുണ്ടായിരുന്ന പഴയ പാലം തകർന്നുവീണ് അഞ്ച് മരണം. നിരവധി ആളുകൾ പാലത്തിൽ നിന്ന് വീണ് ഒഴുക്കിൽ പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു..കാലപ്പഴക്കം ചെന്ന ഈ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു General കണ്ണൂര്‍ | തലശ്ശേരിക്ക് സമീപം കടവത്തൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തെക്കയില്‍ മുഹമ്മദ് (21) ആണ് മരിച്ചത്. ഇന്ന് (ജൂൺ 5) വൈകിട്ട് 5.30 ഓടെ മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപത്തായിരുന്നു സംഭവം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ