കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് നേരെ ആക്രമണം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന് പുറത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം . ഗ്രേഡ് എസ്ഐ ഷാഫിക്കാണ് വയറ്റിൽ കുത്തേറ്റത്
ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി കേസുകളിൽ പ്രതിയായ പ്രമോദ് ആണ് എസ്ഐയെ കുത്തിയത്. അക്രമി പോലീസ് പിടിയിലായി. എസ്ഐ ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
