റിപ്പോര്‍ട്ട്

കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു

By ന്യൂസ് ഡെസ്ക് February 15, 2026
കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് നേരെ ആക്രമണം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന് പുറത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം . ഗ്രേഡ് എസ്ഐ ഷാഫിക്കാണ് വയറ്റിൽ കുത്തേറ്റത് ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ്...
Read full story
. പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഫെബ്രുവരി 6 വെളളിയാഴ്ച...
Read full story
ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തില്‍ യുവ കര്‍ഷകനെ ബി ജെ പി നേതാവും സംഘവും അടിച്ചും വാഹനം കയറ്റിയും കൊന്നു. ബി ജെ പി ബൂത്ത് പ്രസിഡന്റും ഗുണയിലെ കിസാന്‍ മോര്‍ച്ചാ മുന്‍ ഭാരവാഹിയുമായ മഹേന്ദ്ര നാഗറും...
Read full story
കൊച്ചി | ബാറില്‍ യുവാക്കള്‍ തോക്കുകൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കള്‍ എയര്‍ഗണ്‍കൊണ്ട് ആക്രമിച്ചത്. എറണാകുളം കൂത്താട്ടുകുളത്തെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അമല്‍, അവറാച്ചന്‍, എല്‍ദോ തങ്കച്ചന്‍ എന്നിവരെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ്...
Read full story