മു​ബൈ: വി​മാ​ന അ​പ​ക​ട​ത്തി​ൽ മരിച്ച മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ബാ​രാ​മ​തി​യി​ൽ ന​ട​ക്കും. . അ​ജി​ത് പ​വാ​റ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ത​ല്‍​ക്ഷ​ണം മ​രി​ച്ചു. പൈ​ല​റ്റി​ന് റ​ണ്‍​വേ കൃ​ത്യ​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​തെ പോ​യ​താ​ണ് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി റാം...
Read full story
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണ​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ സൗ​മ്യ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. മറ്റൊരു കേസിൽ 2022 ൽ ​സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ലാ​യി​രു​ന്നു ക​ൽ​ക്ക​രി ലെ​വി...
Read full story
തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് അകത്തേക്ക് കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച്‌ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ..പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയതാണ് പുതിയ മാറ്റം. പുറത്ത് നിന്ന്...
Read full story
കോഴിക്കോട്∙: കോഴിക്കോട് നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു4.08 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില്‍ പിടികൂടിയത്. കോവിഡ് മൂലം...
Read full story