റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കു​​​​ട്ടി​​​​യു​​​​ടെ ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ടി. എ​​​​ൽ​​​​ഇ​​​​ഡി ബ​​​​ൾ​​​​ബ് പുറത്തടുത്ത് ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ശി​​​​ശു ശ​​​​സ്‌​​​​ത്ര​​​​ക്രി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ

January 15, 2026 - 6:29 am

.

പ​​​​രി​​​​യാ​​​​രം: ടി​​​​വി റി​​​​മോ​​​​ട്ടി​​​​ന്‍റെ ബ​​​​ൾ​​​​ബ് ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ മൂ​​​​ന്നു​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നു പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പു​​​​തു​​​​ജീ​​​​വ​​​​ൻ. മാ​​​​താ​​​​മം​​​​ഗ​​​​ല​​​​ത്തു​​​​ള്ള കു​​​​ട്ടി​​​​യു​​​​ടെ ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ടി​​​​വി റി​​​​മോ​​​​ട്ടി​​​​ന്‍റെ എ​​​​ൽ​​​​ഇ​​​​ഡി ബ​​​​ൾ​​​​ബ് ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ശി​​​​ശു ശ​​​​സ്‌​​​​ത്ര​​​​ക്രി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ നീ​​​​ക്കം ചെ​​​​യ്തു. ഡോ. ​​​​വ​​​​രു​​​​ൺ ശ​​​​ബ​​​​രി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ഡോ. ​​​​അ​​​​നു, ഡോ. ​​​​നാ​​​​ഗ​​​​ദി​​​​വ്യ, സി​​​​സ്റ്റ​​​​ർ ബ​​​​ബി​​​​ത എ​​​​ന്നി​​​​വ​​​​ർ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പി​​​​റ്റേ​​​​ദി​​​​വ​​​​സം ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്തു

ശ്വാ​​​​സ​​​​ത​​​​ട​​​​സ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​മായാണ് കു​​​​ട്ടി എ​​​​ത്തി​​​​യ​​​​ത്. ബ്രോ​​​​ങ്കോ​​​​സ്കോ​​​​പ്പി​​​​യി​​​​ലൂ​​​​ടെ എ​​​​ൽ​​​​ഇ​​​​ഡി ബ​​​​ൾ​​​​ബ് നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യും പി​​​​റ്റേ​​​​ദി​​​​വ​​​​സം ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്ത് കു​​​​ട്ടി വീ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യും ചെ​​​​യ്തു.ക​​​​ളി​​​​ക്കോ​​​​പ്പു​​​​ക​​​​ളി​​​​ലും മ​​​​റ്റു​​​​മു​​​​ള്ള ചെ​​​​റി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി ജീ​​​​വ​​​​ൻ​​​ത​​​​ന്നെ ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​സു​​​​ദീ​​​​പ് പ​​​​റ​​​​ഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *