. പ​​​​രി​​​​യാ​​​​രം: ടി​​​​വി റി​​​​മോ​​​​ട്ടി​​​​ന്‍റെ ബ​​​​ൾ​​​​ബ് ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ മൂ​​​​ന്നു​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നു പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പു​​​​തു​​​​ജീ​​​​വ​​​​ൻ. മാ​​​​താ​​​​മം​​​​ഗ​​​​ല​​​​ത്തു​​​​ള്ള കു​​​​ട്ടി​​​​യു​​​​ടെ ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ടി​​​​വി റി​​​​മോ​​​​ട്ടി​​​​ന്‍റെ എ​​​​ൽ​​​​ഇ​​​​ഡി ബ​​​​ൾ​​​​ബ് ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ശി​​​​ശു...
Read full story