റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

“പ​​​​ള്ളി​​​​ക്കെ​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക്…” എന്ന​ഗാനം ഡോ. ​​​​ഉ​​​​ളു​​​​ന്തൂ​​​​ർ​​​​പേ​​​​ട്ടൈ ഷ​​​​ൺ​​​​മു​​​​ഖം രചിച്ചതാണെന്ന വാ​​​​ദം ത​​​​ള്ളി വീ​​​​ര​​​​മ​​​​ണി ക​​​​ണ്ണ​​​​ൻ

തൃ​​​​ശൂ​​​​ർ: “പ​​​​ള്ളി​​​​ക്കെ​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക്…” എ​​​​ന്ന അ​​​​യ്യ​​​​പ്പ​​​​ഗാ​​​​ന​​​​ത്തി​​​​ന്‍റെ പി​​​​റ​​​​വി ഇ​​​​സ്ലാ​​​​മി​​​​ക ഭ​​​​ക്തി​​​​ഗാ​​​​ന​​​​ത്തി​​​​ന്‍റെ ഈ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ന്ന വാ​​​​ദം ത​​​​ള്ളി വീ​​​​ര​​​​മ​​​​ണി​​​​യു​​​​ടെ മ​​​​ക​​​​നും സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നു​​​​മാ​​​​യ വീ​​​​ര​​​​മ​​​​ണി ക​​​​ണ്ണ​​​​ൻ.

ഗാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ തങ്ങൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ക​​​​ണ്ണ​​​​ൻ

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​സ്ലാ​​​​മി​​​​ക തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ നാ​​​​ഗൂ​​​​ർ ദ​​​​ർ​​​​ഗ​​​​യി​​​​ലെ സൂ​​​​ഫി ഗാ​​​​യ​​​​ക​​​​ർ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യി പാ​​​​ടി​​​​വ​​​​രു​​​​ന്ന “ഏ​​​​ക​​​​നേ യാ ​​​​അ​​​​ള്ളാ…” എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന ഗാ​​​​ന​​​​ത്തെ മാ​​​​തൃ​​​​ക​​​​യാ​​​​ക്കി​​​​യാ​​​​ണ് ത​​​​മി​​​​ഴ് പ​​​​ണ്ഡി​​​​ത​​​​നും ക​​​​വി​​​​യും ഭ​​​​ക്തിഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​​വു​​​​മാ​​​​യ ഡോ. ​​​​ഉ​​​​ളു​​​​ന്തൂ​​​​ർ​​​​പേ​​​​ട്ടൈ ഷ​​​​ൺ​​​​മു​​​​ഖം ‘പ​​​​ള്ളി​​​​ക്കെ​​​​ട്ട്’ എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന ഗാ​​​​നം ര​​​​ചി​​​​ച്ച​​​​തെ​​​​ന്നാ​ണു പു​​​​തി​​​​യ വാ​​​​ദം. എ​​​​ന്നാ​​​​ൽ ഇ​​​​തു തെ​​​​റ്റാ​​​​ണെ​​​​ന്നും ത​​​​ന്‍റെ വ​​​​ല്യ​​​​ച്ഛ​​​​നാ​​​​യ സോ​​​​മു സം​​​​ഗീ​​​​തം പ​​​​ക​​​​ർ​​​​ന്ന്, പി​​​​താ​​​​വ് കെ. ​​​​വീ​​​​ര​​​​മ​​​​ണി​​​​യാ​​​​ണ് ഈ ​​​​ഗാ​​​​നം ആ​​​​ദ്യ​​​​മാ​​​​യി പാ​​​​ടി​​​​യ​​​​തെ​​​​ന്നും ഗാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ അ​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ക​​​​ണ്ണ​​​​ൻ പ​​​​റ​​​​യു​​​​ന്നു.

പ​​​​ള്ളി​​​​ക്കെ​​​​ട്ട്’ അ​​​​ട​​​​ങ്ങി​​​​യ അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്തി​​​​ഗാ​​​​ന കാ​​​​സ​​​​റ്റി​​​​ൽ വേ​​​​റെ​​​​യും 10 ഗാ​​​​ന​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി​​​​യു​​​​ണ്ട്.

1983ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ‘പ​​​​ള്ളി​​​​ക്കെ​​​​ട്ട്’ അ​​​​ട​​​​ങ്ങി​​​​യ അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്തി​​​​ഗാ​​​​ന കാ​​​​സ​​​​റ്റി​​​​ൽ വേ​​​​റെ​​​​യും 10 ഗാ​​​​ന​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി​​​​യു​​​​ണ്ട്.പ​​​​ള്ളി​​​​ക്കെ​​​​ട്ട്’ ​​​​ര​​​​ചി​​​​ച്ച ഡോ. ​​​​ഷ​​​​ൺ​​​​മു​​​​ഖം ത​​​​മി​​​​ഴ് സാ​​​​ഹി​​​​ത്യ‌​​​​പ​​​​ണ്ഡി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​കാ​​​​ല​​​​ത്ത് ദ്രാ​​​​വി​​​​ഡ​​​​ ക​​​​ഴ​​​​ക പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​കൃ​​​​ഷ്ട​​​​നാ​​​​യി പെ​​​​രി​​​​യോ​​​​ർ ഇ.​​​​വി. രാ​​​​മ​​​​സ്വാ​​​​മി നാ​​​​യ്ക്ക​​​​രു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​യാ​​​​യി​​​​രു​​​​ന്നു.പെ​​​​രി​​​​യോ​​​​ർ​​​​ക്കൊ​​​​പ്പം ഭ​​​​ക്തി​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന ഷ​​​​ൺ​​​​മു​​​​ഖം മാ​​​​ര​​​​ക​​​​രോ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് ഭ​​​​ക്ത​​​​നാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ത​​​​മി​​​​ഴി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ഭ​​​​ക്തി​​​​ഗാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹം ര​​​​ചി​​​​ച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *