കൊ​ച്ചി: യു​കെ പൗ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ബ​ന്ധു​വി​ന്‍റെ ആ​വ​ശ്യം തളളി ഹൈക്കോടതി . കോ​ട്ട​യം മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ ജോ​ബി തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ആവശ്യമാണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ത​ള്ളി​യ​ത്. വി​ദേ​ശ​പൗ​ര​ത്വം സ്വീ​ക​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു...
Read full story
പാ​ല​ക്കാ​ട്: 2018ലെ ​മ​ഹാ​പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി. ക​രി​മ​ണ​ൽ ലോ​ബി​ക്കാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കാ​തി​രി​ക്കാ​ൻ മാ​ത്യു ടി. ​തോ​മ​സ് ഇ​ട​പെ​ട്ടു​വെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണ​വും മ​ന്ത്രി ത​ള്ളി.ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത​ല്ലെ​ന്നും എ​ഐ ആ​ണോ​യെ​ന്ന് സം​ശ​യു​ണ്ടെ​ന്നും...
Read full story
കൊച്ചി: പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുതർക്കം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ബി.ജെ.പി. അംഗം കെ.കെ. ഹരികുമാറിന്റെ ഹർജി...
Read full story
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത് ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ...
Read full story
തിരുവനന്തപുരം|തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്റണി രാജുവിന്റെ തടവും...
Read full story
കൊച്ചി | ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങള്‍ വാക്കാല്‍...
Read full story
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി. കു​ന്ദ​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫെബ്രുവരി 2 ന് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കും. ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ...
Read full story
ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച്...
Read full story
തൃ​​​​ശൂ​​​​ർ: “പ​​​​ള്ളി​​​​ക്കെ​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക്...” എ​​​​ന്ന അ​​​​യ്യ​​​​പ്പ​​​​ഗാ​​​​ന​​​​ത്തി​​​​ന്‍റെ പി​​​​റ​​​​വി ഇ​​​​സ്ലാ​​​​മി​​​​ക ഭ​​​​ക്തി​​​​ഗാ​​​​ന​​​​ത്തി​​​​ന്‍റെ ഈ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ന്ന വാ​​​​ദം ത​​​​ള്ളി വീ​​​​ര​​​​മ​​​​ണി​​​​യു​​​​ടെ മ​​​​ക​​​​നും സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നു​​​​മാ​​​​യ വീ​​​​ര​​​​മ​​​​ണി ക​​​​ണ്ണ​​​​ൻ. ഗാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ തങ്ങൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ക​​​​ണ്ണ​​​​ൻ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​സ്ലാ​​​​മി​​​​ക തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ നാ​​​​ഗൂ​​​​ർ ദ​​​​ർ​​​​ഗ​​​​യി​​​​ലെ സൂ​​​​ഫി ഗാ​​​​യ​​​​ക​​​​ർ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യി പാ​​​​ടി​​​​വ​​​​രു​​​​ന്ന...
Read full story
കൊച്ചി: വിദ്വേഷ പരാമര്‍ശ കേസില്‍ മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ്, കേസ് ഇനി പരിഗണിക്കുന്ന 17 വരെ ഹൈക്കോടതി തടഞ്ഞു. പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....
Read full story