തൃശൂർ: “പള്ളിക്കെട്ട് ശബരിമലയ്ക്ക്...” എന്ന അയ്യപ്പഗാനത്തിന്റെ പിറവി ഇസ്ലാമിക ഭക്തിഗാനത്തിന്റെ ഈണത്തിൽനിന്നാണെന്ന വാദം തള്ളി വീരമണിയുടെ മകനും സംഗീതജ്ഞനുമായ വീരമണി കണ്ണൻ. ഗാനത്തിന്റെ അവകാശികൾ തങ്ങൾ മാത്രമാണെന്നും കണ്ണൻ ദക്ഷിണേന്ത്യയിലെ ഇസ്ലാമിക തീർഥാടനകേന്ദ്രമായ നാഗൂർ...