ഹൈക്കോടതിയിലെ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം : ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രെ പ​​​രാ​​​തി

കൊ​​​ച്ചി: ഭാ​​​ര​​​തീ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക പ​​​രി​​​ഷ​​​ത്ത് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഭാ​​​ര​​​താം​​​ബ​​​യു​​​ടെ ചി​​​ത്രം വ​​​ച്ച​​​തി​​​ല്‍ പ​​​രാ​​​തി. സം​​​ഭ​​​വ​​​ത്തി​​​ല്‍ ഓ​​​ള്‍ ഇ​​​ന്ത്യ ലോ​​​യേ​​​ഴ്‌​​​സ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രേ​​​യാ​​​ണു പ​​​രാ​​​തി. നീ​​​തി​​​പീ​​​ഠ​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ നി​​​ല​​​പാ​​​ടി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ള്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നു പ​​​രാ​​​തി ന​​​ല്‍കി.

മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് ഗ​​​വ​​​ര്‍ണ​​​ര്‍ എ​​​ത്തി​​​യ​​​ത്

നവംബർ 25 നായിരുന്നു സംഭവം . അ​​​ഭി​​​ഭാ​​​ഷ​​​ക പ​​​രി​​​ഷ​​​ത്തി​​​ന്‍റെ നി​​​യ​​​മദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് ഗ​​​വ​​​ര്‍ണ​​​ര്‍ എ​​​ത്തി​​​യ​​​ത്. വേ​​​ദി​​​യി​​​ല്‍ ഭാ​​​ര​​​താം​​​ബ​​​യു​​​ടെ​​​യും അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ​​​യും ചി​​​ത്ര​​​ങ്ങ​​​ള്‍ ഹാ​​​ര​​​മ​​​ണി​​​യി​​​ച്ച് ദീ​​​പം തെ​​​ളി​​​ച്ചു വ​​​ച്ചി​​​രു​​​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →