ഹൂ​​​സ്റ്റ​​​ൺ: ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​ൻ പു​​​റ​​​പ്പെ​​​ട്ട ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഭൂ​​​മി​​​യു​​​ടെ ആ​​​ദ്യ​​​ചി​​​ത്രം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി പു​​​റ​​​ത്തു​​​വി​​​ട്ടു.ആ​​​ർ​​​ട്ടി​​​മി​​​സ് ര​​​ണ്ടാം ദൗ​​​ത്യം പാ​​​തി ദൂ​​​രം പി​​​ന്നി​​​ട്ട വേ​​​ള​​​യി​​​ൽ മി​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ റീ​​​ഡ് വൈ​​​സ്മാ​​​നാ​​​ണ് ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ​​​ത്.അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ഭാ​​​ഗം ദൃ​​​ശ്യ​​​മാ​​​കു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ക​​​ടും...
Read full story
കൊ​​​ച്ചി: ഭാ​​​ര​​​തീ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക പ​​​രി​​​ഷ​​​ത്ത് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഭാ​​​ര​​​താം​​​ബ​​​യു​​​ടെ ചി​​​ത്രം വ​​​ച്ച​​​തി​​​ല്‍ പ​​​രാ​​​തി. സം​​​ഭ​​​വ​​​ത്തി​​​ല്‍ ഓ​​​ള്‍ ഇ​​​ന്ത്യ ലോ​​​യേ​​​ഴ്‌​​​സ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രേ​​​യാ​​​ണു പ​​​രാ​​​തി. നീ​​​തി​​​പീ​​​ഠ​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ നി​​​ല​​​പാ​​​ടി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ള്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി...
Read full story