തിരുവനന്തപുരം | 65 കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരത്ത് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ഉപദ്രവം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. പ്രതിയെ പറ്റി...
Read full storyTag: complait
റിപ്പോര്‍ട്ട്
ഹൈക്കോടതിയിലെ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം : ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കെതിരെ പരാതി
By ന്യൂസ് ഡെസ്ക്
•
November 26, 2025
കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതില്‍ പരാതി. സംഭവത്തില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കെതിരേയാണു പരാതി. നീതിപീഠത്തിന്റെ മതനിരപേക്ഷ നിലപാടിനു വിരുദ്ധമായ സംഭവമാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി...
Read full storyറിപ്പോര്‍ട്ട്
കായലിലേക്ക് മാലിന്യം തള്ളി : ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
April 3, 2025
മുളവുകാട് | വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യം വിനോദ സഞ്ചാരി പകര്‍ത്തിയതിനെ തുടര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാറിന് മുളവുകാട് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ്...
Read full story

