ആ​ലു​വ​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

.

കൊ​ച്ചി: . ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​​മ്പ​ര​യി​ൽ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി. സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

റൂ​റ​ൽ എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ന​ടു​ത്തു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. റൂ​റ​ൽ എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ന​ടു​ത്തു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. അ​തേ​സ​മ​യം മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. മോ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ലു​വ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →