തൃശൂർ : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ സ്വന്തം 'അമ്മ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനഃരന്വേഷണത്തിന് തൃശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ്...
കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ്...
. കൊ​ച്ചി: . ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​​മ്പ​ര​യി​ൽ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും മോ​ഷ​ണ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛനേയും മകളേയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം. ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലിയിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് നിര്‍ദേശം. സംഭവത്തില്‍...
General
കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍. ഒറ്റൂര്‍ കുന്നുവിള വീട്ടില്‍ വിപി (24) നാണ് അറസ്റ്റിലായത്. ഇയാൾ കാസര്‍കോട് നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്. പിക്ക്...
റിപ്പോര്‍ട്ട്
കൊല്ലം: ചടയമംഗലത്ത് നടുറോഡിസല്‍ വച്ച് വയോധികനെ മര്‍ദ്ദിച്ച എസ്.ഐ ക്കെതിരെ നടപടി . കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിന പരിശീലനത്തിനാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ്...