പോണ്ടിച്ചേരി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് നേട്ടം

പുതുച്ചേരി | പോണ്ടിച്ചേരി സര്‍വ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേട്ടം കൈവരിച്ചു. സര്‍വ്വകലാശാലക്ക് കീഴിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന്‍ പിടിച്ചെടുത്തു.

ഭൂരിഭാഗം ഐ സി സി സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

കാരക്കാല്‍ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലയര്‍ ക്യാമ്പസ് ഉള്‍പ്പടെ യൂണിയന്‍ എസ് എഫ് ഐക്കാണ്. ഭൂരിഭാഗം ഐ സി സി സീറ്റിലും എസ് എഫ് ഐ വിജയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →