പു​​​തു​​​ച്ചേ​​​രി: പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 30 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി സ​​​ഖ്യം 16 സീ​​​റ്റിൽ വിജയിച്ച് ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തി. . എ​​​ൻ. രം​​​ഗ​​​സ്വാ​​​മി അ​​​ഞ്ചാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. ബി​​​ജെ​​​പി നാ​​​ലി​​​ട​​​ത്തു വി​​​ജ​​​യി​​​ച്ചു. ത​​​ട്ടാ​​​ൻ​​​ചാ​​​വ​​​ടി, മം​​​ഗ​​​ലം സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച രം​​​ഗ​​​സ്വാ​​​മി ര​​​ണ്ടി​​​ട​​​ത്തും വി​​​ജ​​​യി​​​ച്ചു....
Read full story
  ഇടുക്കി : ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ രാഷ്ട്രീയ ചരിത്രം വഴിമാറുകയാണ്. കാൽനൂറ്റാണ്ട് കാലം ചുവപ്പണിഞ്ഞുനിന്ന ഉടുമ്പൻചോലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ പുതിയൊരു അധ്യായം ഇവിടെ കുറിക്കപ്പെടുന്നു.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, കേരളം ഉറ്റുനോക്കിയ ആവേശകരമായ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ....
Read full story
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ത​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു പ​രാ​തി ന​ൽ​കാ​നാ​യി സ​ജ്ജ​മാ​ക്കി​യ സി ​വി​ജി​ൽ സം​വി​ധാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ.​ ര​ത്ത​ൻ യു. കേ​ൽ​ക്ക​ർ.ഇ​ന്ന​ല​ത്തെ(മാർച്ച് 20 നുളള ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 4585 പ​രാ​തി​ക​ളാ​ണ്...
Read full story
മുംബൈ | മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് വൻ വിജയം. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി മാറി. ഫലം പ്രഖ്യാപിച്ച 288 നഗർ പരിഷത്ത്, പഞ്ചായത്ത് സീറ്റുകളിൽ 129 എണ്ണത്തിലും ബി...
Read full story
. ബെംഗളൂരു | ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ. വിജയകരമായി പൂർത്തിയാക്കി. ചണ്ഡീഗഡിലെ ഡി ആർ ഡി ഒ. ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ ഡിസംബർ 18, 19 തീയതികളിലായിരുന്നു പരീക്ഷണം....
Read full story
പുതുച്ചേരി | പോണ്ടിച്ചേരി സര്‍വ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേട്ടം കൈവരിച്ചു. സര്‍വ്വകലാശാലക്ക് കീഴിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന്‍ പിടിച്ചെടുത്തു. ഭൂരിഭാഗം ഐ സി സി സീറ്റിലും എസ് എഫ് ഐ വിജയിച്ചു....
Read full story
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഉടലെടുത്ത ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം. രാഷ്ട്രീയകാര്യസമിതിയിൽ സംസാരിച്ചവരെല്ലാം വിജയത്തിന്റെ ശോഭകെടുത്തുംവിധമുള്ള തർക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഊർജം പകരുന്നതാണ് നിലമ്പൂർ ഫലം. ആ അനുകൂല അന്തരീക്ഷം നിലനിർത്തണമെന്നായിരുന്നു പൊതുവികാരം വ്യക്തിയുടെ...
Read full story
ഭൂനേശ്വര്‍: വളരെ ചെറിയ ദൂരത്തില്‍ തൊടുത്തു വിടാവുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ (വിഎസ്‌എച്ച്‌ഒആര്‍എഡിഎസ്-വെരി ഷോര്‍ട് റെയ്ഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം) പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പൂര്‍ തീരത്ത് വച്ചായിരുന്നു മിസൈലിന്റെ പരീക്ഷണം. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)...
Read full story
ശ്രീഹരിക്കോട്ട : ജനുവരി 7 ന് നടക്കാനിരുന്ന ഐഎസ്‌ആര്‍ഒയുടെ സ്വപ്ന പദ്ധതിയായ സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ജനുവരി ഏ‍ഴില്‍ നിന്നും ഒമ്പതിലേക്കാണ് ദൗത്യം മാറ്റിവെച്ചത്.എക്സിലൂടെയാണ് ഐഎസ്‌ആര്‍ഒ ദൗത്യം വൈകുമെന്ന വിവരം അറിയിച്ചത്. ജനുവരി 9 ന് രാവിലെ ഒമ്പത്...
Read full story