സ്റ്റാർട്ട്അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്റെ എൻജിൻ: ഡോ. സാബു തോമസ്

March 7, 2023

കോട്ടയം: സ്റ്റാർട്ട്അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസന കുതിപ്പിന്റെ എൻജിനുകളെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ റിസോഴ്‌സ് സെന്റർ അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന …

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന

February 25, 2023

ഗവര്‍ണറെ തള്ളി ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കാനിരിക്കെ താല്‍ക്കാലിക സിന്‍ഡിക്കേറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരത്തില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്നതിനു നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍. തന്റെ …

കാലിക്കറ്റിലെ താല്‍ക്കാലിക നിയമനങ്ങള്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

February 2, 2023

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക നിയമനങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടി. പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റിയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് മുഖേനയാണു നടത്തേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ സ്വന്തക്കാരെയും മറ്റും നിയമിച്ചെന്നാണ് പരാതി. എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ …

യുവ സിപിഎം നേതാവിന്റെ ഗവേഷണ പ്രബന്ധത്തിലെ വാഴക്കുല വൈലോപ്പിള്ളിയുടേത് എന്ന പരമാർശം : കേരള സർവകലാശാല നടപടികൾ ആരംഭിച്ചു

February 1, 2023

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാല നടപടികൾ ആരംഭിച്ചു. യുവ സിപിഎം നേതാവിന്റെ പ്രബന്ധത്തിലെ വാഴക്കുല വൈലോപ്പിള്ളിയുടേത് എന്ന പരമാർശവും പ്രമേയത്തിലെ കോപ്പിയടി ആരോപണവും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വിവാദത്തിൽ …

ഗസ്റ്റ് അധ്യാപക താത്കാലിക നിയമനം

October 27, 2022

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ …

പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക ​ഗവർണർ മരവിപ്പിച്ചു: കോടതിയെ സമീപിക്കുമെന്ന് വി.സി.

August 18, 2022

കണ്ണൂർ: പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. ഇതിനെതിരെ കോടതിയെ …

എറണാകുളം: അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാകണം പ്രൊഫ. എം.വി. നാരായണൻ

April 6, 2022

എറണാകുളം: അധ്യാപനവും ഗവേഷണവും അടിസ്ഥാനമാക്കിയുളള അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാക്കുവാൻ ശ്രമിക്കണമെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ.  സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ അനധ്യാപക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല മത്സരാധിഷ്ഠിതമായിരിക്കുന്നു. മത്സരാധിഷ്ഠിത സമൂഹത്തിൽ,  മാറ്റങ്ങളെ ഉൾക്കൊണ്ട് സാഹചര്യങ്ങളെ നമുക്കനുസൃതമാക്കുവാൻ …

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭ ധനസഹായ പദ്ധതി

February 20, 2022

മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിൽ 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി …

മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത്

December 24, 2021

കണ്ണൂർ: കണ്ണൂ‍ർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കുമെന്ന് ഭീഷണിക്കത്ത് . മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്റെ പേരിലുള്ള കത്തിൽ …

വയനാട്: കാമ്പസുകളില്‍ ജനാധിപത്യത്തിന്റെ ആത്മാവ് വിടരുന്നത് ലിംഗനീതിയിലൂടെ- ഗവര്‍ണര്‍*

October 8, 2021

വയനാട്: ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വയനാട് ജില്ലയിലെ പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന …