.
പത്തനംതിട്ട | 1.10 കിലോ ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിഅറസ്റ്റിലായി .ജിതേന്ദ്രകുമാര്‍(23) നെയാണ് ആറന്‍മുള ആറാട്ടുപുഴയില്‍ നിന്നും പത്തനംതിട്ട എക്സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
.
പത്തനംതിട്ട സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് എം ഓ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍ ആര്‍, ശ്രീആനന്ദ്, അജിത് എം കെ, ജിതിന്‍ എന്‍, കൃഷ്ണ കുമാര്‍ എം എസ്, ഷഫീക് റെയ്ഡില്‍ പങ്കെടുത്തു.
