
റിപ്പോര്‍ട്ട്
വാളയാർ ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
By ന്യൂസ് ഡെസ്ക്
•
April 4, 2026
പാലക്കാട്: അന്തർസംസ്ഥാന ബസ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ വാളയാറിൽ വെച്ച് എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശികളായ കെനസ് ജോൺ (മൂവാറ്റുപുഴ), ജിതിൻ കെ.എസ് (കുമ്പളം) എന്നിവരാണ് 16 കിലോ...
Read full story
