Tag: narcotic
പാലാ ബിഷപ്പിന് പൂര്‍ണ പിന്തുണയുമായി ദീപിക
കോട്ടയം : നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ കല്ലറങ്ങാട്ടിലിന് പൂര്‍ണ പിന്തുണയുമായി ദീപിക. ..2021 സെപ്‌തംബര്‍ 11 ശനിയാഴചത്തെ മുഖപ്രസംഗത്തിലാണ് ബിഷപ്പിന് പിന്തുണയുയമായി ദീപിക രംഗത്തെത്തിയത്. പ്രസംഗത്തിന്റെ പൂര്‍ണരൂപവും എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചു. സമകാലിക കേരളീയ സമൂഹവും ക്രൈസ്‌തവ …