. പത്തനംതിട്ട | 1.10 കിലോ ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിഅറസ്റ്റിലായി .ജിതേന്ദ്രകുമാര്‍(23) നെയാണ് ആറന്‍മുള ആറാട്ടുപുഴയില്‍ നിന്നും പത്തനംതിട്ട എക്സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ വെച്ച്‌ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹിനെ യുപിയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) കയ്യോടെ പിടിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഭീതി വിതയ്‌ക്കുന്നവര്‍ക്കെതിരെ അന്വേഷണം...
.തളിപ്പറമ്പ്: കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട. തളിപ്പറമ്പ് - ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ 200 ഗ്രാം എം.ഡി.എം.എയുമായി .യുവാവ് പിടിയിലായി.വിരാജ്പേട്ട പെരുമ്പാടി സ്വദേശി കെ. ഷാനു (39) ആണ് പിടിയിലായത്. ഒക്ടോബർ 3ന് തളിപ്പറമ്പ്...
അറിയിപ്പുകള്‍
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 8943346189 എന്ന നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് ഉള്ള ഹോട്ടലുകളില്‍ നിന്ന് പരമാവധി ഭക്ഷണം...
റിപ്പോര്‍ട്ട്
ശബരിമലയില്‍ എത്തുന്നവര്‍ക്ക്  സുഗമവും സുഖകരവുമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ സേവനം ചെയ്യുന്ന എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കായി...
റിപ്പോര്‍ട്ട്
ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്. 92...
റിപ്പോര്‍ട്ട്
എറണാകുളം : തുടർച്ചയായ പൊതു അവധി ദിവസങ്ങളിൽ ഭൂമി തരം മാറ്റം പോലുള്ള ക്രമക്കേടുകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിരീക്ഷണം നടത്തുന്നത്തിനായി താലൂക്ക് തലത്തിൽ...
റിപ്പോര്‍ട്ട്
തൃശ്ശൂർ: മാംസ വില്‍പ്പനശാലകളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കണം. കോഴി ഇറച്ചിക്ക് ക്രമാതീതമായി വില കയറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയുന്നതിനും മാംസ വില്‍പ്പനശാലകള്‍/ ചിക്കന്‍ വില്‍പ്പനശാലകള്‍/ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍...
റിപ്പോര്‍ട്ട്
തൃശ്ശൂർ: ജനങ്ങൾക്ക് ശുചിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പരിശോധന ആരംഭിച്ചു.  ജില്ലയിൽ കുന്നംകുളം, ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, തൃശൂർ ശക്തൻ മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മത്സ്യ മാർക്കറ്റുകൾ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധിച്ച് മത്സ്യത്തിന് ഭക്ഷ്യസുരക്ഷ...
റിപ്പോര്‍ട്ട്
കോട്ടയം: ഈ വര്‍ഷം ജനുവരി മുതല്‍ വിവിധ ഘട്ടങ്ങളിലായി കുളമ്പുരോഗം കണ്ടെത്തിയ കോട്ടയം ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കന്നുകാലികള്‍ക്കും പന്നികള്‍ക്കും മൃഗസംരക്ഷണ വകുപ്പ് ജൂണ്‍ 25 മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കും....
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള എല്ലാ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി. കൃത്യത ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍...
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സിറ്റി പൊലിസ് കമ്മീഷണര്‍ ടി....