വയനാട് | പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക് . ഓഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറോടെ വെള്ളമുണ്ട പുളിഞ്ഞാലിൽ വീട്ടിലേക്ക് പൂച്ചപ്പുലി ഓടിക്കയറുകയായിരുന്നു.
പ്രദേശത്ത് പൂച്ചപ്പുലിയുടെ ശല്യം നാളേറെയായി വർധിച്ചിരുന്നു .പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ആക്രമണം നടത്തിയ പൂച്ചപ്പുലിയെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.
