കു​ടും​ബ വ​ഴ​ക്ക് : ബം​ഗ​ളൂ​രുവിൽ ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. ബം​ഗ​ളൂ​രു: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. അ​ടു​ഗോ​ഡി സ്വ​ദേ​ശി​നി മ​ഗേ​ശ്വ​രി (45) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ...
പാല|പാല മാനത്തൂരില്‍ പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്കേറ്റു. 2026 ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആദ്യം ഗൃഹനാഥനായ പാമ്പനാല്‍ സ്വദേശി ചാക്കോ (50)യെ തേനീച്ചകള്‍ ആക്രമിച്ചു. തുടര്‍ന്ന് ഭാര്യ...
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഇ​റി​ഡി​യം വാ​ഗ്ദാ​നം ചെ​യ്ത് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. . തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ല​ഭ...
മൈസൂരു : കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ അഞ്ചുവയസ്സുള്ള മകളെയുൾപ്പടെ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി...
ന്യൂഡല്‍ഹി | പശ്ചിമ സിക്കിമിലെ യാങ്താങ് നിയോജകമണ്ഡലത്തിലെ അപ്പര്‍ റിംബിയില്‍ സെപ്തംബർ 12 വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും നാട്ടുകാരും...
വയനാട് | പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക് . ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറോടെ വെള്ളമുണ്ട പുളിഞ്ഞാലിൽ വീട്ടിലേക്ക് പൂച്ചപ്പുലി ഓടിക്കയറുകയായിരുന്നു. പ്രദേശത്ത് പൂച്ചപ്പുലിയുടെ ശല്യം നാളേറെയായി വർധിച്ചിരുന്നു .പിടികൂടാനെത്തിയ വനം...
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍, കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ...
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.അനീഷ് കുര്യാക്കോസിന്...
അടിമാലി | വീടിന് തീപ്പിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. കൊമ്പിടിഞ്ഞാലില്‍ മെയ് 9 വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് വിവരം. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70),...
കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ...
തളിപ്പറമ്പ് : പുതുവത്സര ആഘോഷത്തിനിടെയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂ ഇയര്‍...
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നാല് ഉദ്യോഗസ്ഥർക്ക് ഐജി ചുമതലയിലേക്കും അഞ്ചുപേർക്ക് ഡിഐജി ചുമതലയിലേക്കും സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയുമാണ് അഴിച്ചുപണി. തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാറിനെ...