വിജയവാഡ | ആന്ധ്രപ്രദേശിലെ ഹൈദരാബാദ്-വിജയവാഡ ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രമുഖ ഹൈക്കോടതി അഭിഭാഷകൻ മരിച്ചു. ബി ശ്രീനിവാസ് റാവു എന്ന അഭിഭാഷകനാണ് മരിച്ചത്. കാഞ്ചികാചർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ ഏപ്രിൽ 11 ശനിയാഴ്ച...
തൃശൂര്‍ |. വടക്കാഞ്ചേരിയിൽ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി....
കാ​ട്ടാ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ൽ ചാ​ടി​യ യുവതിക്കായി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ആ​ർ​ടി​ഒ ജീ​വ​ന​ക്കാ​രി​യായ നേ​മം സ്വ​ദേ​ശി​നി ശ​ര​ണ്യ(32) ആ​ണ് ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. മാർച്ച് 12 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. റി​സ​ർ​വോ​യ​റി​ന്...
സിഡ്‌നി | ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു. ഇന്നലെ (ഫെബ്രുവരി 24) പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് കാന്‍ബറയിലെ ദി ലോഡ്ജ് എന്ന...
.ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ വെച്ചാണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ...
തെഹ്റാന്‍ | ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്ന് ഇറാന്‍. വ്യോമാതിര്‍ത്തി അടച്ചിട്ടത് അന്താരാഷ്ട്ര വിമാനക്കമ്പനികളെ സാരമായി ബാധിക്കുകയും ചില...
ധാ​ക്ക: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ അ​ക്ര​മം തു​ട​രു​ന്ന ​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി. റാ​ണാ പ്ര​താ​പ് (45) ആണ് കൊല്ല പ്പെട്ടത്. 2026 ജനുവരി 5 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജ​ഷോ​ർ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ വെ​ടി​വ​ച്ച്...
തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഡിസംബർ 28 ഞായറാഴ്ച വൈകീട്ട് ആണ്...
ലശ്ശേരി | പാനൂര്‍ കുന്നോത്തുപറമ്പില്‍ സി പി എം സ്തൂപം അടിച്ചു തകര്‍ത്തു. പാറാട് സര്‍വീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത് എന്നാണ് പരാതി. പിന്നില്‍ ലീഗ് കോണ്‍ഗ്രസ്...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഡിസംബർ 13 ശനിയാഴ്ച വൈകിട്ട ആറേകാലോടെയാണ് അപകടമുണ്ടായത്.മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന...
ന്യൂഡല്‍ഹി | ദക്ഷിണ ഡല്‍ഹിയിലെ തിഗ്ഡി എക്സ്റ്റന്‍ഷനിലുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. 2025 നവംബർ 29ശനിയാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍...
.തൃശൂര്‍ | ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടെത്തി . വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്.നവംബർ 26ന് വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ...