റിപ്പോര്‍ട്ട്
കടലിടുക്ക് തുറന്നുവെന്ന് ഇറാൻ , വീണ്ടും അടയ്ക്കില്ലെന്ന ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ്
By ന്യൂസ് ഡെസ്ക്
•
April 18, 2026
വാഷിങ്ടൺ / ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതായി ഇറാൻ പ്രഖ്യാപിച്ചപ്പോൾ, അമേരിക്കയും ഇറാനും തമ്മിൽ വ്യത്യസ്ത നിലപാടുകൾ ഉയരുന്നു. ഇറാൻ കടലിടുക്ക് തുറന്നുവെന്ന് വ്യക്തമാക്കിയപ്പോൾ, ഇത് വീണ്ടും അടയ്ക്കില്ലെന്ന ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെട്ടു. അമേരിക്കയുടെ...
Read full story

