റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

August 12, 2025 - 9:16 am

തിരുവനന്തപുരം|തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് (ഓ​ഗസ്റ്റ് 12) സംസ്‌കരിക്കും.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ രക്ഷപ്പെട്ടിരുന്നു. ഇന്നലെ( 11.08.2025) യാണ് മത്സ്യ ബന്ധനത്തിനുപോയ വള്ളം അപകടമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *