ജബല്‍പൂര്‍ | മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഏപ്രിൽ 30 വ്യാഴാഴ്ചയാണ് സംഭവം....
Read full story
മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍...
Read full story
ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ബോ​​​ട്ട് മു​​​ങ്ങി ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ലേ​​​ഷ്യ​​​യി​​​ലെ ലാം​​​ഗ്കാ​​​വി ദ്വീ​​​പി​​​നു സ​​​മീ​​​പം കഴിഞ്ഞി ബു​​​ധ​​​നാ​​​ഴ്ച​​​യോ വ്യാ​​​ഴാ​​​ഴ്ച​​​യോ (നവംബർ 5,6)ബോ​​​ട്ട് മു​​​ങ്ങി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.മ്യാ​​​ൻ​​​മ​​​ർ, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ രോ​​​ഹിം​​​ഗ്യ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണു...
Read full story
കൊല്ലം | മൊസാംബിക്ക് ബോട്ട് അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട് കാണാതായിരുന്ന ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഒക്ടോബർ 16 വ്യാഴാഴ്ചയാണ്...
Read full story
ന്യൂഡല്‍ഹി | ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം അഞ്ചു പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്.ഇവരില്‍ 14 പേര്‍...
Read full story
തിരുവനന്തപുരം|തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് (ഓ​ഗസ്റ്റ് 12) സംസ്‌കരിക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്...
Read full story
റിപ്പോര്‍ട്ട്

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 മരണം

By ന്യൂസ് ഡെസ്ക് July 20, 2025
ഹനോയി \ വിയറ്റ്നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 പേര്‍ മരിച്ചു. സംഭവത്തില്‍ എട്ട് പേരെ കാണാതായിട്ടുണ്ട്. ജൂലൈ 19 ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം....
Read full story
തിരുവനന്തപുരം|മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു അപകടം. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂവരും അത്ഭുതകരമായി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിധിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് അപകടമുണ്ടായത്....
Read full story
റിപ്പോര്‍ട്ട്

നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് June 1, 2025
തിരുവല്ല| തിരുവല്ലയില്‍ നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്ക്കച്ചിറയില്‍ വീട്ടില്‍ രാജേഷ് (അബു- 45) ആണ് മരിച്ചത്.ഇന്നലെ(മെയ് 31) വൈകിട്ട് 5.15ഓടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ ആയിരുന്നു...
Read full story
കവരത്തി: കവരത്തി ദ്വീപിൽ നിന്നും സുഹെലി ദ്വീപിലേക്ക് തീർത്ഥാടനാവശ്യങ്ങൾക്കായി യാത്രികരുമായി പുറപ്പെട്ട് വഴി മധ്യേ എൻഞ്ചിൻ തകരാർ മൂലം നിലച്ച്  പോയ  മൊഹമ്മദ് കാസിം-II (IND-LD-KV-MO-208) എന്ന മത്സ്യബന്ധന ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്...
Read full story