റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് വ്യോമതാവളം തകർന്നത് പാക് മാധ്യമം ‘ഡോൺ’ ചിത്ര സഹിതം പ്രസിദ്ധീകരിച്ചു

May 11, 2025 - 5:52 pm

ഇസ്ലാമാബാദ് | ഇന്ത്യയുടെ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നത് പാക് മാധ്യമം ഡോൺ ചിത്ര സഹിതം പ്രസിദ്ധീകരിച്ചു. റഹിം യാർ ഖാൻ വ്യോമതാവളമാണ് തകർന്നത്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചെന്നും പാകിസ്താൻ പറയുന്നു. മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും തിരിച്ചടിയിൽ വൻ നാശനഷ്ടമാണുണ്ടായതെന്നും റിപോർട്ടിൽ പറയുന്നു.India, Used, Brammos, Misile, Pakisthan, Says,Pakisthan ,was not, accepted, it,

പാകിസ്താന്റെയും യു എ ഇയുടെയും സൗഹൃദത്തിന്റെ ചിഹ്നമായാണ് വിമാനത്താവളം കരുതുന്നത്.

ശനിയാഴ്ച പുലർച്ചെ 4.15 ഓടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്താന്റെയും യു എ ഇയുടെയും സൗഹൃദത്തിന്റെയും ചിഹ്നമായാണ് വിമാനത്താവളം കരുതുന്നത്. ആക്രമണത്തെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണർ പാകിസ്താനിലെ യു എ ഇ എംബസിയിലും അറിയിച്ചിട്ടുണ്ട്.

പാകിസ്താൻ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.

പാകിസ്താന്റെ ഏവിയേഷൻ നെറ്റ്വർക്കിൽ നിർണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്നത്.
പാക് വ്യോമതാവളം തകർത്തത് ഇന്ത്യൻ സൈന്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നെങ്കിലും പാകിസ്താൻ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *