തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം| തിരുവനന്തപുരം കുമാരപുരം യൂണിറ്റിലെ ഡിവൈഎഫ്‌ഐ നേതാവ് പ്രവീണിന് കുത്തേറ്റു. .2024 മാർച്ച് 26ബുധനാഴ്ച രാത്രി മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീണിന് നേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →