
ഹൈലൈറ്റുകൾ
- കൊല്ലം ചാത്തന്നൂരില്‍ ഫോട്ടോഗ്രാഫറായ രാജീവിന് കുത്തേറ്റു.
- വരിഞ്ഞം സുന്ദരന്‍മുക്ക് സ്വദേശിയായ രാജീവിന് തോളിലാണ് പരിക്ക് പറ്റിയത്.
- സ്റ്റുഡിയോ അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.
- വരിഞ്ഞം സ്വദേശി മൊട്ട വിഷ്ണു എന്ന വിഷ്ണുവാണ് ആക്രമിച്ചതെന്ന് ആരോപണം.
- ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ബി ജെ പി ആരോപിച്ചിരിക്കെ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു






