റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിയാനയില്‍ വന്ദേ ഭാരത് ട്രൈയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

March 7, 2025 - 12:52 pm

ഛണ്ഡിഗഡ്|ഹരിയാനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

യുവാക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്

ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ യുവാക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. വന്ദേ ഭാരത് ട്രൈയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *