റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലെന നാമനിർദേശ പത്രിക സമർപ്പിച്ചു

January 15, 2025 - 4:58 am

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലെന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ജനുവരി 14 ന് സമർപ്പിച്ചു.ലജ്പത് നഗറിലെ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്.

76.93 ലക്ഷം രൂപയുടെ സ്വത്തുക്കൾ

76.93 ലക്ഷം രൂപയുടെ സ്വത്തുക്കളുള്ളതായാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന 10 ഗ്രാം സ്വർണവും ഉള്‍പ്പെടുന്നു. കൂടാതെ 30,000 രൂപ കൈയില്‍ ഉള്ളതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2020ല്‍ നാമനിർദേശം സമർപ്പിക്കുമ്പോള്‍ 59.79 ലക്ഷം രൂപയായിരുന്നു അതിഷിയുടെ ആകെ ആസ്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *