
റിപ്പോര്‍ട്ട്
ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലെന നാമനിർദേശ പത്രിക സമർപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
January 15, 2025
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലെന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ജനുവരി 14 ന് സമർപ്പിച്ചു.ലജ്പത് നഗറിലെ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. 76.93 ലക്ഷം രൂപയുടെ സ്വത്തുക്കൾ 76.93 ലക്ഷം...
Read full story

