ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.അതേസമയം ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു
24 മണിക്കൂറിനുള്ളില്‍ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് മുമ്പ് പറഞ്ഞ ഡോണള്‍ഡ് ട്രംപ്, ഉന്നതതല ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.