ഇന്ത്യ – റഷ്യ സന്ദര്‍ശനത്തിനുളള വിസ നിയന്ത്രണം നിയന്ത്രണം ഒഴിവാക്കുന്നു

മോസ്കോ: ഇന്ത്യക്കാര്‍ക്ക് 2025 മാര്‍ച്ച്‌ മുതല്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാം. റഷ്യക്കാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനും വിസ നിയന്ത്രണം ഒഴിവാക്കി.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിസിറ്റ് വിസ സമ്പ്രദായത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യന്‍ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

നിലവില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് റഷ്യയില്‍ പോകാന്‍ ഇ~വിസയാണ് ആവശ്യം.

ചൈനയില്‍നിന്നും ഇറാനില്‍നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക് റഷ്യ നേരത്തെ തന്നെ വിസ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇന്ത്യയുമായി സമാന ധാരണ സംബന്ധിച്ച്‌ ചര്‍ച്ച ആരംഭിച്ചത്. നിലവില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് റഷ്യയില്‍ പോകാന്‍ ഇ~വിസയാണ് ആവശ്യം

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശം നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി

പുതിയ ധാരണ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശം നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയരും. 2024 ജനുവരി മുതല്‍ ജൂണ്‍ വരെ 28,500 ഇന്ത്യക്കാര്‍ റഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →