
പൈലറ്റുമാരുടെ സമയോചിതമായ പ്രവർത്തനം: വൻ വിമാനദുരന്തം ഒഴിവായി
കൊളംബോ: തുർക്കിക്ക് മുകളിൽ ശ്രീലങ്കൻ എയർലൈൻസ് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിഞ്ഞത് വൻ വിമാനദുരന്തം. 2022 ജൂൺ13 തിങ്കളാഴ്ച ലണ്ടനിൽ നിന്ന് കൊളംബോയിലേക്കുള്ള ശ്രീലങ്കൻ എയർവേയ്സ് വിമാനവും, ബ്രിട്ടീഷ് എയർവേയ്‌സ് വിമാനവും തമ്മിലുള്ള കൂട്ടിയിടിയാണ് ഒഴിവായത്. സുരക്ഷിതമായി വിമാനം പറത്തിയ പൈലറ്റുമാരെ …